Saudi Foreign Minister Adel bin Ahmed Al-Jubeir about terr0rism
ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തവരെ നിരോധിച്ചാല്‍ മാത്രം പോരെന്ന് സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് ജുബൈര്‍. ഐക്യരാഷ്ട്രസഭയുടെ നിരോധനത്തില്‍ മാത്രം നടപടികള്‍ ഒതുക്കരുത്. അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.